.

ഇലഞ്ഞി : BJP പഞ്ചായത്ത് സമിതി കാര്യാലയം "വാജ് പേയി ഭവൻ" ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ എസ് ഷൈജു ഉദ്‌ഘാടനം ചെയ്തു.

ഇലഞ്ഞി : BJP ഇലഞ്ഞി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ബോബൻ കെ എസ് അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ദീപു ടി ആർ സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം അഡ്വ. പ്രദീപ് ജോൺ, കർഷക മോർച്ച സോഷ്യൽ മീഡിയ സ്റ്റേറ്റ് കമ്മിറ്റി അംഗം പി എച് ശൈലേഷ് കുമാർ, ബിജെപി പിറവം മണ്ഡലം പ്രസിഡന്റ്‌ സിജു ഗോപാലകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ കെ മോഹനൻ, അഡ്വ. ജീമോൻ മുട്ടപ്പിള്ളിൽ, മണ്ഡലം സെക്രട്ടറി ശശി മാധവൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | Sept. 25, 2023, 10:05 a.m. | Elanji