NEWS
.
ഇലഞ്ഞി : ഗ്രാമപഞ്ചായത്തിലെ " തണ്ണീർപ്പന്തൽ " ഉദ്ഘാടനം ചെയ്തു.
ഇലഞ്ഞി : മുത്തോലപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ ജെ ജോണിയുടെ അദ്ധ്യക്ഷതയിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ "തണ്ണീർപ്പന്തൽ" ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് മാത്യു ജോസഫ് സ്വാഗതം ആശംസിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.
LifeKochi Web Desk | March 25, 2023, 11:56 p.m. | Elanji