.

ഇലഞ്ഞി : വിജയ് ബിജുവിന്റെ മിനിയേച്ചർ വർക്കുകൾ ശ്രദ്ധേയമാവുന്നു.

ഇലഞ്ഞി : നിരപ്പിൽ പുത്തൻപുരയിൽ, ആലപുരത്തുള്ള വിജയ് ബിജു സെന്റ് ഫിലോമിനാസ് +2 വിദ്യാർത്ഥിയാണ്. ഫാ ഡോ ജോൺ എറണ്യാകുളത്തിൽ പ്രിൻസിപ്പൽ സെന്റ് ഫിലോമിനാസ് ജൂനിയർ പബ്ലിക് കോളേജ്, അച്ഛനായ ബിജുമോൻ എം, വല്യമ്മ ഓമന എം എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വിജയ് ബിജുവിന് ലൈഫ്കൊച്ചിയുടെ ആശംസകൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | Sept. 9, 2022, 11:57 p.m. | Elanji