.

#Njarakkal

ഇനിയും കണ്ടില്ലെന്ന് നടിക്കല്ലേ ഈ കായികപ്രേമികളെ

ഞാറക്കൽ പഞ്ചായത്തിലെ കായിക പ്രേമികൾക്ക് പ്രിയപ്പെട്ട ഈ മൈതാനം ഇപ്പോൾ കാടുപിടിച്ച അവസ്ഥയിലാണ് . കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കണമെന്നാണ് ഇവിടുത്തെ കായിക പ്രേമികളായ നാട്ടുകാരുടെ ആവശ്യം.

LifeKochi Web Desk | Nov. 17, 2020, 4:29 p.m. | Njarakkal