.

UDF കൊച്ചി നിയോജക മണ്ഡലം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെ ജോൺ പഴേരിക്ക് സ്വീകരണം നൽകി

UDF കൊച്ചി നിയോജക മണ്ഡലം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി ജനറൽ സെക്രട്ടറി ജോൺ പഴേരിക്ക് കുമ്പളങ്ങി ജോർജ് കൊല്ലശ്ശാണി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ ദിപു കുഞ്ഞൂട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെബറും ജോർജ് കൊല്ലശ്ശാണി ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് നെൽസൻ കോച്ചേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ജോസി വേലിക്കകത്ത് ആശംസകൾ അറിയിച്ചു.

LifeKochi Web Desk | June 29, 2021, 2:34 p.m. | Kumbalangy