.

#Local news

കടുങ്ങല്ലൂർ പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രം നവീകരിക്കണം; നിവേദനവുമായി പഞ്ചായത്ത്

കടുങ്ങല്ലൂർ പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രം നവീകരിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരും കുടുംബാരോഗ്യ പ്രതിനിധികളും രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിനെപ്പറ്റി കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വാർഡ് മെമ്പർ സുനിത എന്നിവർ പ്രതികരിക്കുന്നു.

LifeKochi Web Desk | June 28, 2021, 8:21 p.m. | Kadungalloor