.

കാലടി :കാലടിയിൽ എക്സൈസ് വകുപ്പിന്റെയും , ഗ്രാമ പഞ്ചായത്തിന്റെയും , സംഗീതഭവന്റെയും സംയുക്ത നേതൃത്വത്തിൽ 'ലഹരിയ്ക്കെതിരെ സംഗീത വിരുന്ന് നടത്തി.

കാലടി :കാലടിയിൽ എക്സൈസ് വകുപ്പിന്റെയും , ഗ്രാമ പഞ്ചായത്തിന്റെയും , സംഗീതഭവന്റെയും സംയുക്ത നേതൃത്വത്തിൽ 'ലഹരിയ്ക്കെതിരെ സംഗീത വിരുന്ന് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി ആന്റണി ഉദ്ഘാടനം ചെയ്തു.കെ സി തോമസ്,കെ ആർ രാംപ്രസാദ്,പി ബി സജീവ്,ജി സതീശ് തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | Jan. 23, 2023, 10:39 p.m. | Kalady