.

കളമശ്ശേരി : നാല്പതാം വാർഡ് ADS കുടുംബശ്രീ വാർഷീകാഘോഷം "നാട്ടൊരുമ 2023" നടന്നു.

കളമശ്ശേരി : മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണന്റെ അധ്യക്ഷതയിൽ റിട്ട. ജഡ്ജ് C N രാമചന്ദ്രൻ നായർ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. ജസ്സി പീറ്റർ ചെയർപേഴ്സൺ വികസന കാര്യ കമ്മറ്റി, അഞ്ജു മനോജ്‌ ചെയർപേഴ്സൺ പൊതു മരാമത്തു കമ്മിറ്റി, കെ യു സിയാദ് വാർഡ് കൗൺസിലർ എന്നിവർ ചടങ്ങിൽ സംസാരിക്കുന്നു. കൂടുതൽ വിവരങ്ങൾ ജസ്സി പീറ്റർ ചെയർപേഴ്സൺ വികസന കാര്യ കമ്മറ്റി, അഞ്ജു മനോജ്‌ ചെയർപേഴ്സൺ പൊതു മരാമത്തു കമ്മിറ്റി, കെ യു സിയാദ് വാർഡ് കൗൺസിലർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. തുടർന്ന് വിവിധ കലാ പരിപാടികൾ നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | May 13, 2023, 12:05 a.m. | Kalamassery