.

കളമശ്ശേരി : ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം നടന്നു.

കളമശ്ശേരി : റിട്ട. ജസ്റ്റിസ് ബി കെമാൽ പാഷ മുഖ്യ പ്രഭാഷണം നടത്തി. മധു പുറക്കാട് പ്രസിഡന്റ് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി, മുഹമ്മദ്‌ കുഞ്ഞു ചവിട്ടിതറ മണ്ഡലം കമ്മറ്റി മെമ്പർ, ഫാ. പൗലോസ് കിടങ്ങൻ ഡയറക്ടർ IMA, ജമാൽ മണക്കാടൻ KPCC എക്സ്ക്യൂട്ടീവ് മെമ്പർ, ഇ കെ സേതു മണ്ഡലം കമ്മറ്റി മെമ്പർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | July 25, 2023, 11:39 a.m. | Kalamassery