.

കളമശ്ശേരി : മർച്ചന്റ്‌സ് അസോസിയേഷൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

കളമശ്ശേരി : 37 വർഷമായി സൗത്ത് കളമശേരിയുടെ ഹൃദയത്തുടിപ്പായ ജേക്കബ്‌സ് ഹോസ്പിറ്റലിന് രൂപം നൽകിയ ഡൊ. ജേക്കബ് വടക്കുംചേരിക്ക് ആദരവ് നൽകി. നഗരസഭ ചെയർമാൻ സീമ കണ്ണൻ ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്തു. അലിയാർ കെ പി പ്രസിഡന്റ് കളമശ്ശേരി മർച്ചന്റ് അസോസിയേഷൻ, റഫീഖ് മരക്കാർ കൗൺസിലർ, ഡൊ. ജേക്കബ് വടക്കുംചേരി, വിബിൻ ദാസ് SHO കളമശ്ശേരി പോലീസ് സ്റ്റേഷൻ, മുഹമ്മദ്‌ ഗൗസി ട്രഷറർ കളമശ്ശേരി മർച്ചന്റ് അസോസിയേഷൻ, ഗിരീഷ് കുമാർ ജനറൽ സെക്രട്ടറി എന്നിവർ സംസാരിക്കുന്നു. കൂടുതൽ വിവരങ്ങൾ ഹസ്സൻ കെ എം വർക്കിംഗ്‌ പ്രസിഡന്റ് ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | July 5, 2023, 12:24 a.m. | Kalamassery