.

കളമശ്ശേരി : വാർഡ് 38ലെ കുറുങ്ങാട്ടുശ്ശേരി ലൈനിൽ മഴ വെള്ളം കെട്ടി കിടന്ന് സഞ്ചാര യോഗ്യമല്ലാതായി.

കളമശ്ശേരി : നാട്ടുകാരായ ഭവാനി, വേണുഗോപാൽ നായർ, ഉഷാ സജീവ്, കൗൺസിലർ പ്രശാന്ത് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | July 7, 2023, 12:32 a.m. | Kalamassery