.

#Local news

ഏലൂക്കരയിൽ പ്രവാസികളെ ആദരിച്ച് കലിമ ചാരിറ്റബിൾ സൊസൈറ്റി...

കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കരയിൽ കലിമ ചാരിറ്റബിൾ സൊസൈറ്റി പ്രവാസികളെ ആദരിച്ചു. നാല് വർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കലിമ നടത്തിയിട്ടുണ്ട്. കലിമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അബ്ബാസ്, പ്രവാസി ഹുസൈൻ പുതുവന എന്നിവർ ഇതിനെ കുറിച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | June 30, 2021, 10:17 p.m. | Kadungalloor