.

കലൂർ : 168-ാം ജയന്തി ദിനാഘോഷത്തോടനുബന്ധിച് SNDP യോഗം നമ്പർ 3426 കലൂർ സൗത്ത് ശാഖയിൽ ഗുരുദേവ പൂജയും അന്നദാനവും നടന്നു.

കലൂർ : ചതയ ദിനാഘോഷത്തിന്റെ കൂടുതൽ വിവരങ്ങൾ സി.സി. ഗാന്ധി ഗുരുദേവ ക്ഷേത്രം മാനേജർ, എൻ.കെ. മോഹനൻ, പി എം മനീഷ് .ശാഖ മുൻ സെക്രട്ടറി, മിനി കിഷോർ വനിത സംഘം എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | Sept. 10, 2022, 4:27 p.m. | Kaloor