.

കലൂർ : രേഖയുടെയും രഞ്ജിത്തിന്റേയും വിവാഹ നിശ്ചയം നടന്നു.

കലൂർ : പുത്തൻപുരയ്ക്കൽ രാമചന്ദ്രൻൻ്റെയും ഹേമലതയുടേയും മകൾ രേഖയും അരയൻകാവ് രാമകൃഷ്ണൻ്റെയും ചന്ദ്രികയുടേയും മകൻ രഞ്ജിത്തും തമ്മിലുള്ള വിവാഹ നിശ്ചയം കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ വെച്ചു നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | May 18, 2022, 5:49 p.m. | Kaloor