.

കലൂർ : ആസാദ് റോഡ് വൈലോപ്പിള്ളി ലൈൻ റെസിഡന്റ്സ് അസോസിയേഷൻ ഓണ സദ്യ സംഘടിപ്പിച്ചു.

കലൂർ : അഡ്വ. ജെ. കൃഷ്ണകുമാർ VYLRA പ്രസിഡണ്ട്, സിപിഐഎം എറണാകുളം ഏരിയ സെക്രട്ടറി സി മണി, എംജി അരിസ്റ്റോട്ടിൽ 64-ാം ഡിവിഷൻ കൗൺസിലർ, സി. ജി. രാജഗോപാൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, പി ബി ചിഞ്ചു സത്യം സ്നേഹ കൂട്ടായ്മ പ്രസിഡൻറ്, കെ. ജെ. ജേക്കബ്, അന്ന ജോൺ, ദീപ എന്നിവർ ഓണാഘോഷത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലൈഫ്കൊച്ചിയോട് പങ്കു വെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | Sept. 7, 2022, 7:01 p.m. | Kaloor