.

കലൂർ : സമൂഹത്തിൻ്റെ സന്തുലിതമായ വികസനത്തിന് സ്വയം സഹായ സംഘങ്ങൾക്ക് മികച്ച സംഭാവനകൾ ചെയ്യാൻ കഴിയുമെന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ എം കാർത്തികേയൻ പറഞ്ഞു.

കലൂർ : സുസ്ഥിര വികസനവും ജനക്ഷേമവും ലക്ഷ്യമാക്കിയുള്ള വിവിധ ഫിനാൻഷ്യൽ ഇൻക്ലൂഷൻ പദ്ധതികളെ പറ്റിയും ഇവജനങ്ങളിലേക്ക് എത്തിക്കാൻ ബാങ്ക് നടപ്പാക്കിയിരിക്കുന്ന വിവിധ നടപടികളെ പറ്റിയും അദ്ദേഹം വിശദീകരിച്ചു. ബാങ്ക് ഓഫ് ഇന്ത്യ നാഷണൽ ബാങ്കിംഗ് ഗ്രൂപ്പ് ജനറൽ മാനേജർ മുകേഷ് ശർമ്മ, എറണാകുളം സോണൽ മാനേജർ പ്രദീപ് രഞ്ചൻ പാൽ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 8, 2023, 6:38 p.m. | Kaloor