.

കലൂർ : ഗവ. ബോയ്സ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ സംവിധായകൻ സിദ്ധിക്ക് അനുസ്മരണം സംഘടിപ്പിച്ചു.

കലൂർ : സുനിൽ കലൂർ ഗവ. ബോയ്സ് ഹൈസ്ക്കൂൾ ഓൾഡ് സ്റ്റുഡൻസ് യുണിയൻ ചെയർമാൻ, മുഹമ്മദ് അൻസാരി ഓൾഡ് സ്റ്റുഡൻസ് ജോയിന്റ് കൺവീനർ, കെ കെ സോമൻ ഓൾഡ് സ്റ്റുഡൻസ് യൂണിയൻ കൺവീനർ, കൊച്ചിൻ മൻസൂർ സിങ്ങർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | Aug. 19, 2023, 11:35 p.m. | Kaloor