.

കലൂർ : പച്ചാളത്ത് പൊതു ശ്മാശാനത്തിനടുത്ത് അങ്കണവാടി നിർമിക്കാനുള്ള നീക്കത്തിനെതിരെ ശ്മശാന സംരക്ഷണ സമിതി പ്രതിക്ഷേധം സംഘടിപ്പിച്ചു.

കലൂർ : ശ്മശാന സംരക്ഷണ സമിതി വിവിധ സംഘടനകൾ കളക്ടർ, മേയർ, നഗരസഭ സെക്രട്ടറി, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി. പൊതുപ്രവർത്തകൻ ടി.ബാലചന്ദ്രൻ, വി ആർ സുധീർ മുൻ കൗൺസിലർ, പൊതു പ്രവർത്തകൻ ടി.ബാലചന്ദ്രൻ , ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി ബിജു, 69-ാം ഡിവിഷൻ കൗൺസിലർ കാജൽ സലീം എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | May 4, 2023, 12:10 a.m. | Kaloor