.

കാഞ്ഞൂർ :സഖാവ് പത്മാവതി പൊന്നപ്പന്റെ രണ്ടാമത് അനുസ്മരണ ദിനം ആചരിച്ചു.

കാഞ്ഞൂർ :സഖാവ് പത്മാവതി പൊന്നപ്പന്റെ രണ്ടാമത് അനുസ്മരണ ദിനം ആചരിച്ചു. സിപിഐഎം കാഞ്ഞൂർ മുൻ ലോക്കൽ സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവുമായിരുന്ന സഖാവ് പത്മാവതി പൊന്നപ്പന്റെ അനുസ്മരണ ദിനത്തിൽ പാറപ്പുറത്ത് വെച്ച്, സിപിഐഎം ജില്ല കമ്മറ്റി അംഗം കെ എ ചാക്കോച്ചൻ പതാക ഉയർത്തി സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ പി ബിനോയ് സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | Jan. 23, 2023, 9:47 p.m. | Kanjoor