NEWS
.
കരുമാല്ലൂർ : വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് മീനഭരണി മഹോത്സവത്തിൽ ഇന്ന് താലപ്പൊലി നടന്നു.
കരുമാല്ലൂർ : വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് മീനഭരണി മഹോത്സവത്തിൻ്റെ ആറാം ദിവസമായ ഇന്ന് താലപ്പൊലി നടന്നു. നാളെ തൂക്കത്തോടെ ഉത്സവം അവസാനിക്കും. കൂടുതൽ വിവരങ്ങൾ പ്രദീപ് കെ ടി സെക്രട്ടറി, സതിഷ് കുമാർ പ്രസിഡൻ്റ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.
LifeKochi Web Desk | March 24, 2023, 11:38 p.m. | Karumalloor