NEWS
.
കരുമാലൂർ : വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് മീനഭരണി മഹോത്സവം, ഇന്ന് അവസാന ദിവസം.
കരുമാലൂർ : ഏഴ് ദിവസം നീണ്ടു നിന്ന മഹോത്സവത്തിൻ്റെ അവസാന ദിവസമായ ഇന്ന് 35 പിള്ള തൂക്കവും ഏഴ് ആൾ തൂക്കവും ഉണ്ടായിരുന്നു. ഈ ചടങ്ങോടെ ദേവിയുടെ നട അടക്കും. ഇനി ഏഴുനാൾ കഴിഞ്ഞാണ് നട തുറക്കുന്നത്. കൂടുതൽ വിവരങ്ങളുമായി ഹരി തിരുമേനി ആറ്റിപ്പുഴക്കാവ് ക്ഷേത്രം ട്രസ്റ്റി, പ്രകാശൻ തൂക്കക്കാരൻ മങ്ങാടത്തമ്മ ക്ഷേത്രം, ശിവൻ ചേലക്കാട്ടുകര തൂക്കക്കാരൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.
LifeKochi Web Desk | March 26, 2023, 12:07 a.m. | Karumalloor