.

#KCBC

മദ്യലഹരിയിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ മദ്യലഹരിയിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി കൊച്ചി രൂപത ഡയറക്ടർ ഫാ. ആൻ്റണി അറക്കൽ, സംസ്ഥാന സെക്രട്ടറി സി.എക്സ് ബോണി, കൊച്ചി രൂപത ജനറൽ സെക്രട്ടറി പീറ്റർ റൂഫസ്, കൊച്ചി രൂപത ട്രഷറർ എം.എക്സ്. ആൻ്റണി, കമ്മറ്റിയംഗം വക്കോ പ്രകാശ്, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | June 28, 2021, 4:14 p.m. | Edakochi