.

#koothattukulam news

വായനപക്ഷാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച് കിഴകൊമ്പ് ഗ്രന്ഥശാല

വായനപക്ഷാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ് കൂത്താട്ടുകുളം കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാല. അക്ഷര സേന അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും കുട്ടികൾക്കായുള്ള വായനാദിന ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് സി.എൻ. പ്രഭകുമാർ, സെക്രട്ടറി എം.കെ. രാജു, ബാലവേദി മുൻ പ്രസിഡന്റ് മെറിൻ രാജു എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | June 27, 2021, 9:10 p.m. | Koothattukulam