.

പച്ചാളം : നഗര സഭയിലെ 74-ാം ഡിവിഷനിൽ SSLC , +2 , മറ്റു ഉന്നത വിദ്യാഭാസം നേടിയവരെ ആദരിക്കുന്ന ചടങ്ങ് കൊച്ചി മേയർ എം അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു.

പച്ചാളം : ആന്റണി പുത്തൂർ, എം ഡി ജോസഫ്, അനിൽകുമാർ, ടി ടി വിൻസെന്റ് , JPHN ശ്രീക്കുട്ടി, ആശ വർക്കർമാരായ ലത, ഉഷ, ബീന, ജോജി എന്നിവരെ മേയർ ആദരിച്ചു. ഡിവിഷൻ കൗൺസിലർ വി വി പ്രവീൺ, എം എം ജിനീഷ് , ജോഷി ഡോൺബോസ്‌കോ, ജോഷി ജോർജ് , സാന്റി, പ്രീതി, അഭിലാഷ് എന്നിവർ സംസാരിച്ചു. മറൈൻ ഡ്രൈവ് എക്സ്സ്റ്റെൻഷൻ പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കിയ മേയർക്ക് റസിഡൻസ് അസ്സോസ്സിയേഷനുകളുടെ കൗൺസിൽ സെക്രട്ടറി കെ ഗോപാലകൃഷ്ണൻ ഉപഹാരം കൊടുത്തു. കൂടുതൽ വിവരങ്ങൾ V V പ്രവീൺ കൗൺസിലർ 74-ാം ഡിവിഷൻ, ലതാ രാജു ആശ വർക്കർ, അർവേൺ, നമിത, വിദ്യാർത്ഥിനികൾ സെൻ്റ് ആൻ്റണീസ് സ്കൂൾ, കച്ചേരിപ്പടി എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Aug. 21, 2022, 1:19 a.m. | Pachalam