.

കൂത്താട്ടുകുളം : "മഞ്ഞ മഴ" പ്രതിഭാസം കൂത്താട്ടുകുളത്ത് .

കൂത്താട്ടുകുളം : "മഞ്ഞ മഴ" പ്രതിഭാസം നഗര സഭയിലെ 25-ാം ഡിവിഷനിലെ മിക്ക വീടുകളിലും പരിസര പ്രദേശങ്ങളിലും കാണപ്പെട്ടു. വീട്ടുടമസ്ഥനായ ബിനു, അയൽക്കാരനായ രാമൻ വി എൻ, കൗൺസിലർ ശ്യാമോൾ സുനിൽ കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 7, 2023, 5:08 p.m. | Koothattukulam