.

കൂത്താട്ടുകുളം : ഖാദി ബോർഡിന്റെ "എന്റെ ഗ്രാമം" പദ്ധതിയിൽ കൂത്തട്ടുകുളത്ത് 2 ആട്ടോ റിക്ഷകൾ വിതരണം ചെയ്യ്തു.

കൂത്താട്ടുകുളം : ഖാദി ബോർഡ്‌ മെമ്പർ കെ ചന്ദ്രശേഖരൻ ഫ്ലഗ് ഓഫ്‌ ചെയ്യ്തു. കൂത്താട്ടുകുളത്ത് ഒരു കോടി രൂപയുടെ സ്വയം തൊഴിൽ പദ്ധതി നടപ്പാക്കി കഴിഞ്ഞെന്നു ചന്ദ്രശേഖരൻ പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യയാക്കോസ് ആദ്യ സവാരി നടത്തി. ഫാർമേഴസ് ബാങ്ക് ബോർഡ് മെമ്പർ MM അശോകന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, AK ദേവാദാസ്, P തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 15, 2024, 11:31 p.m. | Koothattukulam