.

കൂത്താട്ടുകുളം : ടൗണിനു തൊട്ടടുത്ത് 8.5 സെന്റ്‌ സ്ഥലവും ആധുനീക സൗകര്യങ്ങളുമുള്ള 2450 Sq.Ft വീടും വില്പനക്ക്.

കൂത്താട്ടുകുളം : ടൗണിൽ നിന്നും 600 മീറ്ററും, MC റോഡിൽ കോട്ടയം റൂട്ടിൽ നിന്നും 200 മീറ്റർ മാറി ചോരക്കുഴി മംഗലത്തു താഴം റോഡിൽ 8.5 സെന്റ്‌ സ്ഥലവും ആധുനീക സൗകര്യങ്ങളുമുള്ള 2450 Sq.Ft വീടും വില്പനക്ക്. രണ്ടു നിലയുള്ള വീട്ടിൽ 4 അറ്റാച്ഡ് ബെഡ്‌റൂം, കിണർ വെള്ളം, ബാൽക്കണി, സോളാർ സിസ്റ്റം, മൈക്രോ വേവ് ഓവൻ, ഡിഷ് വാഷർ, പ്രമുഖ ബ്രാൻഡുകളുടെ ബാത്ത് റൂം ആക്‌സസറീസ് എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഉടൻതന്നെ വിളിക്കേണ്ട നമ്പർ 89219 42119, 95620 17359. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 16, 2024, 7:55 a.m. | Koothattukulam