.

കൂത്താട്ടുകുളം : ഖാദി വസ്ത്രങ്ങൾക്ക് 30% റിബേറ്റ്.

കൂത്താട്ടുകുളം : റിബേറ്റിന്റെ ജില്ലാതല ഉദ്‌ഘാടനം ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ ഖാദി ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ നിർവഹിച്ചു. വാർഡ് മെമ്പർ കല രാജു അധ്യക്ഷയായിരുന്നു. കൗൺസിലർ പിസി ഭാസ്കരൻ, മാർക്കോസ് ജോയ് എന്നിവർ സംസാരിച്ചു വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 10, 2024, 8:26 p.m. | Koothattukulam