.

കൂത്താട്ടുകുളം : VTJ ഹോം ഡെക്കറിൽ 30% മുതൽ 60% വരെ വിലക്കുറവ്.

കൂത്താട്ടുകുളം : 9 വർഷമായി എം സി റോഡിൽ ചോരകുഴിയിൽ പ്രവർത്തിക്കുന്ന VTJ ഹോം ഡെക്കറിന്റെ 9000 sq.ft ഷോറൂമിൽ സാനിറ്ററി ഐറ്റംസ്, ടാപ്പ് ഫിറ്റിങ്സ്, ബാത്ത് റൂം പെയിന്റ്സ്, ബാത്ത് റൂം ഫിറ്റിങ്സ്, വാട്ടർ ടാങ്ക്സ്‌, സെപ്റ്റിക് ടാങ്ക്സ്‌, ഫൈബർ ഡോർസ്‌, റൂഫ് ടൈൽസ് എന്നിവ ലഭിക്കുന്നു. മേന്മയേറിയ ബ്രാൻഡുകളുടെ എല്ലാ പ്രൊഡക്ടുകളും ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ സ്ഥാപന ഉടമ ജോജി മാത്യു ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 12, 2024, 5:57 p.m. | Koothattukulam