.

കൂത്താട്ടുകുളം : പൈറ്റക്കുളം ജംഗ്ഷൻ സമീപം ഹൈവയിൽ നിന്നും 300 മീറ്റർ മാറി 51.25 സെന്റ് സ്‌ഥലവും ഓടിട്ട പഴയ വീടും വില്പനക്ക്.

കൂത്താട്ടുകുളം : ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ മാറി കൂത്താട്ടുകുളം നടക്കാവ് എറണാകുളം റോഡിൽ പൈറ്റക്കുളം ജംഗ്ഷൻ സമീപം ഹൈവയിൽ നിന്നും 300 മീറ്റർ മാറി 51.25 സെന്റ് സ്‌ഥലവും ഓടിട്ട പഴയ വീടും വില്പനക്ക്. ഒറ്റ നിലയിൽ 1500 squrefeet ഉള്ള വീട്ടിൽ നാല് ബെഡ് റൂമും, രണ്ട് ബാത്ത് റൂമും ഉണ്ട്. ശുദ്ധമായ കുടിവെള്ളം വറ്റാത്ത കിണറ്റിൽ നിന്നും ലഭ്യമാണ്. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ ചുറ്റളവിൽ സ്കൂളും, മൂന്ന് പള്ളികളും, അമ്പലവും ഉണ്ട് . കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഉടൻതന്നെ വിളിക്കേണ്ട നമ്പർ 89219 42119, 95620 17359. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 28, 2024, 7:59 a.m. | Koothattukulam