.

കൂത്താട്ടുകുളം : ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് നടപ്പുറം ബൈപ്പാസിൽ ക്യാമറ സ്ഥാപിച്ചു.

കൂത്താട്ടുകുളം : മർച്ചന്റ്സ് അസോസിയേഷൻ സ്പോൺസർ ചെയ്ത ക്യാമറയുടെ സ്വിച്ച് ഓൺ കർമം നഗര സഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ബിജു ചടങ്ങിൽ സംസാരിച്ചു. നഗര സഭ കൗൺസിൽ മെമ്പേഴ്‌സ്, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 9, 2023, 6:18 p.m. | Koothattukulam