.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധന ക്ലാസ്സ് നടന്നു.

കൂത്താട്ടുകുളം : മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയാണ് നിയമ ബോധന ക്ലാസ്സ് സംഘടിപ്പിച്ചത്. അഡ്വ. ദിവ്യ പി. എസ്. ക്ലാസ്സ് നയിച്ചു. പ്രധാനാദ്ധ്യാപിക എം. ഗീതാദേവി, കോർഡിനേറ്റർ ആശാ വിജയൻ എന്നിവർ സംസാരിച്ചു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വീദ്യാർത്ഥികൾക്കായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ അക്ഷയ ശിവനൊപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 21, 2023, 6:59 p.m. | Koothattukulam