.

കൂത്താട്ടുകുളം : ഗവ. യൂപി സ്കൂളിൽ നവീകരിച്ച ഹൈടെക് അടുക്കളയുടെ ഉദ്‌ഘാടനം പഴയിടം മോഹനൻ നമ്പൂതിരിയും നിർവഹിച്ചു.

കൂത്താട്ടുകുളം : നവീകരിച്ച ഉട്ടുപുര മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് മായ ടിവി, കൗൺസിലർമാരായ മരിയ ഗോരിത്തി, സന്ധ്യ പി ആർ, അധ്യാപകരും വിദ്യാർഥികളും PTA, MPTA ഭാരവാഹികളും പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 14, 2024, 6:10 p.m. | Koothattukulam