.

കൂത്താട്ടുകുളം : ശ്രീധരീയം നഗർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ "കേരളം മുന്നോട്ട് "എന്ന വിഷയത്തിൽ സെമിനാർ നടത്തി.

കൂത്താട്ടുകുളം : പ്രസിഡന്റ് എ വി മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ ഹരി എൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. വിഷയ അവതരണം എൻ വി പീറ്റർ നിർവഹിച്ചു. പി ജി സുനിൽ കുമാർ, വിജയകുമാർ, സുജാത കെ എം, ബിജു തോമസ്, സി ആർ രാജു, വി എ രവി, ജയശ്രീ പി നമ്പൂതിരി, ഷീബ രാജു എന്നിവർ സെമിനാറിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 29, 2024, 5:23 p.m. | Koothattukulam