.

കൂത്താട്ടുകുളം: നാലാംപുരയ്ക്കൽ എൻ വി ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫ് (85 ) നിര്യാതയായി.

കൂത്താട്ടുകുളം: നാലാംപുരയ്ക്കൽ എൻ വി ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫ് (85 ) നിര്യാതയായി.സംസ്കാരം 21 /01 /2023 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൂത്താട്ടുകുളം ഹോളി ഫാമിലി ചർച്ചിൽ .മക്കൾ: മേഴ്സി ബേബി, ഡെയ്സി ജോസഫ് , ഗ്രേസി മാത്യു, ബെന്നി ജോസഫ്, ഡെന്നി ജോസഫ് , മരുമക്കൾ:പരേതനായ , ബേബി ,ജോസഫ് , മാത്യു , സെലീന,ബിന്ദു. പരേതയ്ക്ക് ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 20, 2023, 10:33 p.m. | Koothattukulam