.

കൂത്താട്ടുകുളം : മേരിഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വാർഷിക ആഘോഷം OSTARA 2023 നടന്നു.

കൂത്താട്ടുകുളം : വാർഷീകാഘോഷങ്ങൾ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്രതാരം ഗിന്നസ് പക്രു മുഖ്യ അതിഥി ആയിരുന്നു. ഫാദർ ജോർജ് ഇടയാടിയിൽ അധ്യക്ഷനായിരുന്നു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, ഫാദർ സോണി എംബ്രയിൽ അഡ്‌മിനിസ്‌ട്രേറ്റർ, ഫാദർ ജോസ് പാറേക്കാട്ട് ക്യാമ്പസ് മാനേജർ ആൻഡ് ഡയറക്ടർ, ഫാദർ മാത്യു കരീത്തറ , പ്രിൻസിപ്പൽ ഡോ. എം വി ജോർജുകുട്ടി, നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ ബേബി കിരാന്തടം, സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ ആൽഫിൻ മനോജ്, പിടിഎ വൈസ് പ്രസിഡന്റ് ജേസ്‌ഫെർട് ആഗി തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 24, 2023, 8:55 p.m. | Koothattukulam