.

കൂത്താട്ടുകുളം : വെളിയന്നൂർ പെരുമറ്റം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ശിവരാത്രി അന്നദാന സമർപ്പണം നടന്നു.

കൂത്താട്ടുകുളം : പെരുമറ്റം മഹാദേവ ക്ഷേത്രം ട്രസ്റ്റി എൻ നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. പുത്തേറ്റ് പി ആർ രാജൻ, മായ രാജൻ. ഡോ.പി രേഷ്മ, അർജുൻ വിജയ് പൗർണമി എന്നിവരുടെ നേതൃത്വത്തിൽ സമർപ്പണം നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 8, 2024, 6:58 p.m. | Koothattukulam