.

കൂത്താട്ടുകുളം : സംസ്ഥാന കുടുംബശ്രീ മിഷന്റെ നിർദ്ദേശാനുസരണം തിരികെ സ്കൂളിലേക്ക് എന്ന പരിപാടി നടന്നു.

കൂത്താട്ടുകുളം : പരിപാടി ഗവൺമെന്റ് യുപി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ വിജയ് ശിവൻ ഫ്ലാഗ് ഓഫ് ചെയ്തു. ദീപ ഷാജി കുടുംബശ്രീ ചെയർപേഴ്സൺ ഏവരെയും സ്വാഗതം ചെയ്തു. നഗരസഭ കൗൺസിലർമാർ. കുടുംബശ്രീ. സിഡിഎസ് ചെയർപേഴ്സൺ മെമ്പർമാർ. ഉദ്യോഗസ്ഥർ കുടുംബശ്രീ ആർപി മാർ, പിറ്റി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 1, 2023, 9:40 p.m. | Koothattukulam