.

കൂത്താട്ടുകുളം : കിഴകൊമ്പ് തെക്കേടത്ത് എണ്ണക്കാപ്പിള്ളിൽ എ വി പൗലോസ് (88) നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ പരേതയായ അന്നമ്മ. മക്കൾ : മേരി, തങ്ക, സാലി, ജോയി, ഷൈനി. മരുമക്കൾ : രാജു കാക്കൂർ, പരേതനായ തോമസ്, രാജു പിറവം, ബേബി ചമ്പമല. സംസ്കാരം 5/11/23 ഞാറായഴ്ച 2 മണിക്ക് വടകര സെന്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 4, 2023, 10:03 p.m. | Koothattukulam