.

കൂത്താട്ടുകുളം : ഭാരതീയ വേലൻ സൊസൈറ്റി (BVS) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം വില്ലേജ് ഓഫീസിനു മുൻപിൽ "ജാതി സെൻസസ് നടപ്പിലാക്കുക" എന്ന മുദ്രാവാക്യം ഉയർത്തി ധർണ്ണ നടത്തി.

കൂത്താട്ടുകുളം : BVS സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. CS ശശിധരൻ സംസ്ഥാന ട്രഷറർ, CP സോമൻ, വിഷ്ണു മോഹൻ, എ. വി. മനോജ്, KR ഗോപി, അനന്തകൃഷ്ണൻ, ശ്രീലാൽ, VP ഗോപാലകൃഷ്ണൻ, P നാരായണൻ, KS മോഹനൻ, PV സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 12, 2024, 6:02 p.m. | Koothattukulam