.

കൂത്താട്ടുകുളം : ഭിന്ന ശേഷി കലാമേള "സ്പർശം 2024" ടൗൺ ഹാളിൽ നഗരസഭ അധ്യക്ഷ വിജയ ശിവൻ ഉദ്‌ഘാടനം ചെയ്‌തു.

കൂത്താട്ടുകുളം : ജിജി ഷാനവാസ്‌ സ്റ്റാൻഡിങ് കമ്മിറ്റീ കൗൺസിലർ, ICDS സൂപ്പർവൈസർ ട്രീസ രമ്യ എന്നിവർ പങ്കെടുത്തു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 2, 2024, 11:15 p.m. | Koothattukulam