.

കൂത്താട്ടുകുളം:നടുതോട്ടത്തിൽ ബിനു രമേശ് (47)അന്തരിച്ചു.

കൂത്താട്ടുകുളം:നടുതോട്ടത്തിൽ രമേശന്റെ ഭാര്യ ബിനു (47)അന്തരിച്ചു. മക്കൾ ജിഷ്ണു,ജിതിൻ, ജ്യോതിക. സംസ്കാരം 18-1-2023 ബുധൻ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. പരേതയ്ക്ക് ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്

LifeKochi Web Desk | Jan. 17, 2023, 8:56 p.m. | Koothattukulam