.

കൂത്താട്ടുകുളം : ഖാദി ബോർഡ് എന്റെ ഗ്രാമം പദ്ധതി പ്രകാരം നൽകിയ കാറിന്റെ ഫ്ലാഗ് ഓഫ് ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ നിർവഹിച്ചു.

കൂത്താട്ടുകുളം : കേരള സംസ്ഥാന ഖാദി ബോർഡ് കൂത്താട്ടുകുളത്ത് വലിയവിരുപ്പിൽ ശ്രീകാന്തിനു എന്റെ ഗ്രാമം പദ്ധതി പ്രകാരം നൽകിയ കാറിന്റെ ഫ്ലാഗ് ഓഫ് ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ നിർവഹിച്ചു. ഒരു ലക്ഷം മുതൽ ഒരു കോടി രൂപാ വരെ സ്വയം തൊഴിലിന് ബോർഡ് സഹായിക്കുന്നുണ്ടെന്നു ചന്ദ്രശേഖരൻ പറഞ്ഞു. ഫ്ലാഗ് ഓഫ് ചടങ്ങിൽ രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം എം അശോകൻ, ജിസിൽ എബ്രഹാം, സജി തങ്കപ്പൻ, എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 31, 2023, 10:45 p.m. | Koothattukulam