.

കൂത്താട്ടുകുളം : കേന്ദ്ര സർക്കാർ വാർത്താ വിതരണ വകുപ്പ് കേരള ലക്ഷദ്വീപ് മേഖലയുടെ നേതൃത്വത്തിലുള്ള വികസിത് സങ്കല്പ് ഭാരതയാത്രക്ക് പഞ്ചാഞ്ച് നാഷണൽ ബാങ്കിൽ സ്വീകരണം നൽകി.

കൂത്താട്ടുകുളം : മോഹൻകുമാർ മോഹൻ കുമാർ ബി ജെ പി ജില്ലാ സംഘാടന മേധാവി ഉദ്ഘാടനം ചെയ്തു. എം സി സുദർശൻ ബി ജെ പി വടവുകോട് ബ്ലോക്ക് ഭാരവാഹി അധ്യക്ഷനായി. കൂത്താട്ടുകുളം പോസ്റ്റ് മാസ്റ്റർ ജിനീഷ് ജോയി മുഖ്യപ്രഭാഷണം നടത്തി. പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ അക്ഷയ് രാജ്, എൻ കെ വിജയൻ, ബേബി ആലുങ്കൽ, കെ കെ രവി ലിജി ജോർജ് എന്നിവർ സംസാരിച്ചു. പൊതുമേഖലാ ബാങ്കുകൾ , തപാലാഫീസുകൾ എന്നിവ വഴി ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച് ക്ലാസ്സുകൾ, പ്രദർശനം എന്നിവ നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 15, 2024, 10:14 p.m. | Koothattukulam