.

കൂത്താട്ടുകുളം : സൗഹൃദം ഫുട്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ നടന്നു.

കൂത്താട്ടുകുളം : കേക്ക് മുറിച്ചും പാട്ടുപാടിയും വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ്‌ റോബിൻ വൻനിലം, പിസി ഭാസ്കരൻ സൗഹൃദം ഫുട്ബോൾ ക്ലബ്‌ വൈസ് പ്രസിഡന്റ്‌, സാജൻ ക്ലബ്‌ മെമ്പർ, ഫുട്ബോൾ കോച്ച് കെ രാജു, സെക്രട്ടറി ലോട്ടസ് ജോർജ്, ട്രഷറർ രാജേഷ് ബാബു, മറ്റു ക്ലബ്‌ അംഗങ്ങളും പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 31, 2023, 10:42 p.m. | Koothattukulam