.

കൂത്താട്ടുകുളം : അബാക്കസ്, റുബിക്സ് ക്യൂബ് വിജയികൾക്ക് അനുമോദനം.

കൂത്താട്ടുകുളം: ഗവ.യു പി സ്കൂളിൽ അബാക്കസ് നാഷണൽ ടാലൻ്റ് പരീക്ഷ വിജയികൾക്ക് അനുമോദനം നൽകി. റുബിക്സ് ക്യൂബ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും കാൽക്കുലേഷൻ ലെവൽ നാലിൽ മൂന്നാം സ്ഥാനവും നേടിയ വൈഗ ഹരി, മൈൻ്റ് കാൽക്കുലേഷനിൽ ലെവൽ നാലിൽൽ ഒന്നാം സ്ഥാനം നേടിയ കെ എൻ ഗൗരി നന്ദയും സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ എ വി മനോജ്, ഷീബ ബി പിള്ള, ബിസ്മി ശശി എന്നിവർ സംസാരിച്ചു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 23, 2023, 8:39 p.m. | Koothattukulam