.

കൂത്താട്ടുകുളം : അന്താരാഷ്ട്ര വയോജന ദിനത്തിൽ വാർഡിലെ മുതിർന്ന അംഗം ഗോവിന്ദൻ വള്ളിയാങ്കലിനെ ഷാൾ അണിയിച്ച് കൗൺസിലർ റോബിൻ വൻനിലം ആദരിച്ചു.

കൂത്താട്ടുകുളം : മുൻ കൗൺസിലർ ഷീബ രാജു, സാമൂഹ്യ പ്രവർത്തകരായ കെ എം സുജാത, വി എ രവി, സി ആർ രാജു, സി ആർ രവീന്ദ്രൻ, ആശ വർക്കർ ജയന്തി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 1, 2023, 9:49 p.m. | Koothattukulam