.

കൂത്താട്ടുകുളം : പ്രശസ്‌ത ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ വിശേഷങ്ങളിലേക്ക്..

കൂത്താട്ടുകുളം : കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ രാമൻ നമ്പൂതിരിപ്പാടിന്റെയും നളിനി അന്തർജ്ജനത്തിന്റേയും മകനായ ഹരീഷ് രാമമംഗലം ഹൈസ്കൂൾ അധ്യാപകനാണ്. വായന പൂർണിമ, ഭാഷാഭിമാനപുരസ്കാരം, ചിന്താമണി പുരസ്കാരം, ബാല സാഹിത്യ അക്കാദമിയുടെ ബാലകഥാശ്രീ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. സൗമ്യയാണ് ഭാര്യ, പ്ലസ്ടു വിദ്യാർഥി അഭിനവ് മകനും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | April 18, 2022, 7:48 p.m. | Koothattukulam