.

കൂത്താട്ടുകുളം : കെ ഇ എസിന്റെ സ്ഥാപകനായ കെ എം മത്തായി അനുസ്മരണത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരം ഒക്ടോബർ 21ന്.

കൂത്താട്ടുകുളം : ബാപ്പുജി സ്കൂൾ മൈതാനത്ത് നടക്കുന്ന സെവൻസ് ഫുട്ബോൾ മത്സരം കൂത്താട്ടുകുളം പോലീസ് ഇൻസ്പെക്ടർ പി ജെ നോബിൾ ഉദ്ഘാടനം ചെയ്യും. കെ.ഇ.എസിന്റെ കീഴിലുള്ള പാലക്കാട് പറളി കോട്ടയം എലിവാലി, പെരുവ, ഇടുക്കി വഴിത്തല കൂത്താട്ടുകുളം തുടങ്ങിയ വിദ്യാലയങ്ങളിലെ ബാപ്പുജീയൻ ടീമുകൾ പങ്കെടുക്കുമെന്ന് കെ.ഇ.എസ്. ജനറൽമാനേജർ മേരി സാമുവൽ, ചെയർപേഴ്സൺ സ്വപ്ന എൻ നായർ, പ്രിൻസിപ്പാൾ ബിനിൽ മാത്യൂസ് എന്നിവർ ലൈഫ്കൊച്ചിയോട് പറഞ്ഞു. കെ എം മത്തായി അനുസ്മരണ സമ്മേളനം 28 ന് ബാപ്പുജി സ്കൂൾ ഓഡിറ്റോറിയത്തിൽ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 15, 2023, 10:45 p.m. | Koothattukulam