.

കൂത്താട്ടുകുളം : ചന്ത തോട്ടിലെ മാലിന്യങ്ങൾ കോരി മാറ്റി.

കൂത്താട്ടുകുളം : ചന്ത തൊട്ടിലേക്കു ശുചിമുറി മാലിന്യങ്ങൾ തുറന്നു വിട്ട് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതര സാഹചര്യം ലൈഫ്കൊച്ചി റിപ്പോർട്ട് ചെയ്തിരുന്നു. നഗരസഭ ഒരു ലക്ഷം രൂപ പ്രൊജക്റ്റ് വെച്ച് ഈ മാലിന്യങ്ങൾ കോരി മാറ്റുകയാണ്. മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ലൈഫ്കൊച്ചിയോട് പ്രതികരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 16, 2024, 6:31 p.m. | Koothattukulam